Malayalam Football Podcast julkinen
[search 0]
Lisää
Download the App!
show episodes
 
Loading …
show series
 
ജർമൻ ഫുട്ബോൾ ആരാധകർക്ക് ആർ ബി ലൈപ്സിഗിനെ ഇഷ്ടമല്ലാത്തതെന്തുകൊണ്ട്. . .
  continue reading
 
ഇന്ത്യയിൽ നിന്നുള്ള കെൽറ്റിക് എഫ്‌സിയുടെ കളിക്കാരൻ സലീമിന്റെ പത്ത് കാൽവിരലുകൾ പാർക്ക്ഹെഡിൽ കാണികളെ ഹിപ്നോട്ടിസ് ചെയ്തു.
  continue reading
 
16 വർഷങ്ങൾക്ക് ശേഷം ലീഡ്‌സ് യുണൈറ്റഡ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. മാഴ്സെലോ ബിയൽസെയുെട ശിക്ഷണത്തിൽ ലീഡ്സ് സീസണിലുടനീളം മനോഹരമായ പ്രകടനമാണ് പുറത്തെടുത്തത്. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് അവരുടെ മാനേജർ ബിയൽസ. എങ്ങനെയാണ് അയാൾ മാധ്യമങ്ങൾക്കും ആരാധകർക്കും ഇത്ര പ്രിയപ്പെട്ടവനായത് ?
  continue reading
 
അവന്റെ ഫുട്ബോൾ നിഗൂഢമായിരുന്നു. മൈതാനത്തിൽ അവന്റെ കാലുകൾ നിർത്താതെ സംസാരിച്ചു. കുതിരവാലൻ മുടിക്കെട്ടുകൾ അവസാനമില്ലാത്ത നൃത്തം ചെയ്തു. അപാരമായ ഏതോ ധ്യാനത്തിലെന്ന പോലെ ശാന്തനായി അവൻ ചുവടുകൾ വച്ചു.
  continue reading
 
Loading …

Pikakäyttöopas