Ruble Chandy julkinen
[search 0]
Lisää
Download the App!
show episodes
 
Ruble Chandy's Accelerator Podcast is a complete approach to sales that will help you grow and Accelerate your Business at lightning speed. This is a bonus training you get as part of 90 Days to Life book. If you haven't gotten it already, please click the below link to get your copy of Business Scaling Novel 90 Days to Life to get the best results from this FREE training... https://shop.rublechandy.com/90-days-to-live-initiate
  continue reading
 
Loading …
show series
 
മിക്കവാറും എല്ലാ ആൾക്കാരും നമ്മളോട് പറഞ്ഞിരിക്കുന്നത് Learn from Mistakes എന്നാണ്. ഈ പോഡ്കാസ്റ്റിൽ ഞാൻ ഇതിൻ്റെ opposite side ആണ് പറയുന്നത്. എന്താണ് mistakes ൽ നിന്ന് പഠിച്ചാൽ ഉള്ള പ്രശ്നം , എന്താണ് Mistakes ൽ നിന്നുള്ള learning, ഏതാണ് better നിങ്ങൾ ഒന്ന് പറയാമോ?ഇന്ന് നമുക്ക് ഈ വളരെ Strange ആയിട്ടുള്ള topic നെക്കുറിച്ച് കേൾക്കാം.…
  continue reading
 
ലോകത്ത് ഒരുപാട് ബിസിനസ്സുകൾ next level ലേക്ക് പോകാത്തതിന് fundamental ആയിട്ടുള്ള കാര്യം Stress ആണ്. ഞാൻ ഈ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ Life ൽ Apply ചെയ്തിട്ട് ഇത് വിശ്വസിച്ചാൽ മതി. Fasinating ആയിട്ടുള്ള കുറെ thoughts ആണിത്.. Stress എന്താണെന്ന് പറയുന്നുണ്ട്? 3 വ്യത്യസ്ഥമായ Stress നെക്കുറിച്ചും, അക്യൂട് Stress എന്താണ്, Chronic stress എന്താണ് അത് നിങ്ങ…
  continue reading
 
Bad Business അഡ്വൈസ് ഫോളോ ചെയ്യുന്നത് Stop ചെയ്യാനുള്ള 3 methods ആണ് ഈ പോഡ്കാസ്റ്റിൽ പറയുന്നത്. നിങ്ങൾ ഇത് ബിസിനസ്സിൽ ഇന്ന് മുതൽ നടപ്പിലാക്കി result അറിയിക്കു!Kirjoittanut Ruble Chandy
  continue reading
 
ഒരു സെറ്റ് ഓഫ് സ്പെഷ്യൽ സ്ട്രാറ്റജി പ്രോട്ടോകോൾ ഉപയോഗിച്ച് എൻ്റെ Clients അവരുടെ Sales എങ്ങനെ കൂട്ടുന്നു, അവരുടെ Price Competition എങ്ങനെ handle ചെയ്യുന്നു അതിനെക്കുറിച്ചാണ് ഈ പോഡ്കാസ്റ്റിൽ പറയുന്നത്.Kirjoittanut Ruble Chandy
  continue reading
 
നിങ്ങൾ 10 കോടി രൂപയിൽ കൂടുതൽ ബിസിനസ് ആണ് ചെയ്യുന്നതെങ്കിൽ ഇത് കേൾക്കാതെ പോകരുത്. ഇതിൽ ഞാൻ നിങ്ങൾ വരുത്തുന്ന 5 mistakes കളെക്കുറിച്ച് വിശദമാക്കുന്നുണ്ട് ഒപ്പം അത് ഒഴിവാക്കാനുള്ള കാര്യങ്ങളും ഇപ്പോൾ തന്നെ കേട്ടു നോക്കു!Kirjoittanut Ruble Chandy
  continue reading
 
'നിങ്ങൾ എന്ത് ബിസിനസ്സിലാണ്? പല ബിസിനസും stuck ആയിരിക്കുന്നത് എന്തിലാണ് എന്നുള്ളത് പലർക്കും അറിയില്ല. പോഡ്കാസ്റ്റ് കേൾക്കാം.Kirjoittanut Ruble Chandy
  continue reading
 
രാജ്യാന്തര പ്രശസ്ത ബിസിനസ് സ്ട്രാറ്റജിസ്റ്റും ബെസ്റ്റ് സെല്ലിങ് ഓഥറുമായ റൂബിൾ ചാണ്ടി തയാറാക്കിയ പലരും Rich ആകാത്തതിന്റെ പിന്നിലെ 5 Real Reasons Part -2 എന്ന പോഡ്കാസ്റ്റ് കേൾക്കാംKirjoittanut Ruble Chandy
  continue reading
 
രാജ്യാന്തര പ്രശസ്ത ബിസിനസ് സ്ട്രാറ്റജിസ്റ്റും ബെസ്റ്റ് സെല്ലിങ് ഓഥറുമായ റൂബിൾ ചാണ്ടി തയാറാക്കിയ പലരും Rich ആകാത്തതിന്റെ പിന്നിലെ 5 Real Reasons എന്ന പോഡ്കാസ്റ്റ് കേൾക്കാംKirjoittanut Ruble Chandy
  continue reading
 
പ്രോസ്പെക്റ്റിങ് ഒരു ബുദ്ധിമുട്ടാണോ നിങ്ങൾക്ക്? വിഷമിക്കേണ്ട. ഏതു ബിസിനസിലും വിജയകരമായി നടപ്പാക്കാനാവുന്ന ആറു പ്രോസ്പെക്റ്റിങ് സീക്രട്ടുകളെക്കുറിച്ച് രാജ്യാന്തര പ്രശസ്ത ബിസിനസ് സ്ട്രാറ്റജിസ്റ്റും ബെസ്റ്റ് സെല്ലിങ് ഓഥറുമായ റൂബിൾ ചാണ്ടി തയാറാക്കിയ രസകരവും വളരെ ഇൻഫൊർമേറ്റീവുമായ പോസ്കാസ്റ്റ് കേൾക്കു!Kirjoittanut Ruble Chandy
  continue reading
 
ബിസിനസ്സിൽ മൂന്ന് തരം ആളുകളാണുള്ളത്. ഈ മൂന്ന് തരം ആൾക്കാരും നിങ്ങളുടെ ബിസിനസിനെ ഒരു സൂപ്പർ ട്രൈബ് ആക്കി മാറ്റിയെടുക്കാൻ ആനുപാതികമായി ആവശ്യമാണ്. എന്നാൽ പരസ്പരം പോരടിക്കാതെ സഹവർത്തിക്കാൻ ഇവരെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. അത് എങ്ങനെയെന്ന് ഈ പോഡ്കാസ്റ്റിലൂടെ കേൾക്കാം!Kirjoittanut Ruble Chandy
  continue reading
 
നിങ്ങളുടെ ബിസിനസ് ഏതുമാകട്ടെ, നിങ്ങളുടെ ഉല്പന്നത്തിന്റെ/സേവനത്തിന്റെ വില നിർണയിക്കുന്നത് ബുദ്ധിമുട്ടായി തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ, പ്രീമിയം പ്രൈസിംഗ് എങ്ങനെ നടത്തണം, എപ്പോൾ നടത്തണം മുതലായ കാര്യങ്ങളെക്കുറിച്ച് രാജ്യാന്തര പ്രശസ്ത ബിസിനസ് സ്ട്രാറ്റജിസ്റ്റും ബെസ്റ്റ് സെല്ലിങ് ഓഥറുമായ റൂബിൾ ചാണ്ടി തയാറാക്കിയ പോഡ്കാസ്റ്റ് നിശ്ചയമായും നിങ്ങൾ കേൾക്കണം!…
  continue reading
 
ലോകത്തേക്കുറിച്ചുള്ള നിങ്ങളുടെ ധാരണയാണ് നിങ്ങളുടെ യാഥാർത്ഥ്യം. ലോകത്തെ എങ്ങനെ കാണണം എന്ന കാര്യത്തിൽ വലിയ തോതിൽ സ്വാധീനിക്കാൻ നിങ്ങളുടെ ഗോത്രത്തിന് കഴിയും. അതിനാൽ നിങ്ങൾ എപ്പോഴും ഇടപെടുന്ന അഞ്ച് ആളുകളുടെ ശരാശരി ആയിരിക്കും നിങ്ങൾ. നിങ്ങളുടെ ഉള്ളിലുള്ള ഗോത്രത്തിന്റെ ശരാശരിയാരിക്കും നിങ്ങൾ.Kirjoittanut Ruble Chandy
  continue reading
 
Embark on an exhilarating voyage through the world of business alchemy with marketing maestro, Jay Abraham. Unveil the hidden treasures within companies, from startups to industry giants, as Jay reveals the secrets to unlocking exponential growth. Learn how to optimize revenue systems, leverage partnerships, and captivate audiences with innovative …
  continue reading
 
മേൽത്തരമായ ചോദ്യങ്ങൾ എങ്ങനെ ചോദിക്കാം? എന്തു ചോദ്യങ്ങൾ ചോദിച്ചാലാണ് വിജയികളായി നിങ്ങളുടെ Day start ചെയ്യാൻ സാധിക്കുന്നത്? അതിനുള്ള Bonus Gift ആണ് പവർ സെറിമണി. അടുത്ത 30 ദിവസം എങ്ങനെയാണ് നിങ്ങളുടെ ജീവിതത്തിന്റെ പുതിയ തുടക്കമാകുന്നത് ഈ പോഡ്കാസ്റ്റ് കേൾക്കൂ!Kirjoittanut Ruble Chandy
  continue reading
 
നിങ്ങളൊരു ബിസിനസ്കാരനാണോ? സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്ന ആളാണോ? നിങ്ങൾ നെഗോസ്യേഷന് പോവുന്ന ആളാണോ? എങ്കിൽ രാജ്യാന്തര പ്രശസ്ത ബിസിനസ് സ്ട്രാറ്റജിസ്റ്റും ബെസ്റ്റ് സെല്ലിങ് ഓഥറുമായ റൂബിൾ ചാണ്ടിയൂടെ വിജയത്തിന്റെ അത്ഭുതകരമായ മനഃശാസ്ത്രം (പാർട് 4) എന്ന ഈ പോഡ്കാസ്റ്റ് തീർച്ചയായും കേൾക്കണം. ഈ പോഡ്കാസ്റ്റിലൂടെ നിങ്ങൾ ഒരു പുതിയ ഭാഷ പഠിക്കുകയാണ്. ബോഡി ലാംഗ്വ…
  continue reading
 
സന്തോഷമാണ് നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്നത്, അതായത് സന്തോഷമുള്ള ഒരു മാനസികാവസ്ഥയുണ്ടെങ്കിലേ നമുക്ക് വിജയിക്കാനാകു! ജീവിതത്തിൽ സന്തോഷം സൃഷ്ടിക്കുന്നതിനും നിലവിൽ വിജയികളായ ആളുകളേക്കാൾ കൂടുതലായി ജീവിതം ആഘോഷപൂരിതമാക്കേണ്ടത് എങ്ങനെയെന്ന് ഈ പോഡ്കാസ്റ്റിലൂടെ കേൾക്കാം.Kirjoittanut Ruble Chandy
  continue reading
 
അടുത്ത ഒരു വർഷത്തിനുള്ളിൽ നിങ്ങളുടെ ക്യാഷ് ഫ്ലോ കുറഞ്ഞത് പത്തിരട്ടിയെങ്കിലുമാക്കി വർധിപ്പിച്ച് നിങ്ങളുടെ ജീവിതവിജയം സുനിശ്ചിതമാക്കുന്നതിനു വേണ്ടി രാജ്യാന്തര പ്രശസ്ത ബിസിനസ് സ്ട്രാറ്റജിസ്റ്റും ബെസ്റ്റ് സെല്ലിങ് ഓഥറുമായ റൂബിൾ ചാണ്ടി ഡിസൈൻ ചെയ്ത 10 x ക്യാഷ് ഫ്ലോ സ്ട്രാറ്റജി യെക്കുറിച്ച് ഈ പോഡ്കാസ്റ്റിലൂടെ കേൾക്കാം.…
  continue reading
 
ഒരു ബിസിനസ്സുകാരൻ എല്ലായ്പ്പോഴും പുതിയ കാര്യങ്ങൾ experience ചെയ്യാൻ താൽപ്പര്യമുള്ളവരാണ്. ബിസിനസ്സ് Problems അതിന് Power ഉണ്ടോ? നിങ്ങളുടെ focus Problems ലേക്ക് ആണോ? ബിസിനസ് next level ലേയ്ക്ക് വളരാൻ എന്ത് ചോദ്യങ്ങൾ ആണ് നിങ്ങൾക്ക് ചോദിക്കാൻ ഉള്ളത്. ഇത് അറിയാനായി ഈ പോഡ്കാസ്റ്റ് കേൾക്കൂ!Kirjoittanut Ruble Chandy
  continue reading
 
നിങ്ങളുടെ ജീവിതത്തെയും ബിസിനസ്സിനെയും അടുത്ത തലത്തിലേക്ക് കൊണ്ടുപോവാൻ നിങ്ങൾ ഉറച്ചുറപ്പിച്ചിട്ടുണ്ടെങ്കിൽ, ഈ പോഡ്കാസ്റ്റ് എപ്പിസോഡ് നിങ്ങൾ മിസ്സ് ചെയ്യരുത്! അന്താരാഷ്ട്ര പ്രശസ്തനായ ബിസിനസ്സ് സ്ട്രാറ്റജിസ്റ്റും മികച്ച വില്പനക്കാരനുമായ റൂബിൾ ചാണ്ടിയുമൊത്ത് ചേർന്ന്, നിങ്ങളുടെ ബിസിനസ്സ് മാറ്റിമറിക്കാൻ പ്രധാനമായ തന്ത്രങ്ങൾ അവർ വെളിപ്പെടുത്തുന്നു, നിങ്ങള…
  continue reading
 
ഒരു ബിസിനസ്സുകാരൻ എല്ലായ്പ്പോഴും പുതിയ കാര്യങ്ങൾ experience ചെയ്യാൻ താൽപ്പര്യമുള്ളവരാണ്. ബിസിനസ്സ് Problems അതിന് Power ഉണ്ടോ? നിങ്ങളുടെ focus Problems ലേക്ക് ആണോ? ബിസിനസ് next level ലേയ്ക്ക് വളരാൻ എന്ത് ചോദ്യങ്ങൾ ആണ് നിങ്ങൾക്ക് ചോദിക്കാൻ ഉള്ളത്, ഈ പോഡ്കസ്റ്റിലൂടെ കേൾക്കാം..Kirjoittanut Ruble Chandy
  continue reading
 
വളരെ വിഷമകരമായ ജീവിത സാഹചര്യങ്ങളിൽ മുന്നോട്ടു പോകാനാവാതെ വിഷമിച്ചു നിൽക്കുകയാണോ നിങ്ങൾ? നിങ്ങളുടെ ബിസിനസിനെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താൻ കഴിയാതെ വിഷമിക്കുകയാണോ നിങ്ങൾ? നിങ്ങളുടെ കുടുംബബന്ധത്തിൽ വലിയ പ്രതിസന്ധികളുണ്ടായി തികഞ്ഞ നിരാശാബോധത്തിൽ മുങ്ങിത്താണിരിക്കുകയാണോ നിങ്ങൾ? എങ്കിൽ ഇത്തരം വിഷമഘട്ടങ്ങളിൽ മുന്നോട്ടു പോകാൻ സഹായിക്കുന്ന അഞ്ചു വിശ്വാസങ്ങ…
  continue reading
 
നിങ്ങളുടെ ആത്മാവിന്റെ Expression ആയി ബിസിനസ്സ് മാറാനായിട്ട് എന്ത് കാരണമാണുള്ളത്? നിങ്ങളെ Define ചെയ്യുന്ന ആ 5 വാക്കുകൾ എന്താണ് ഈ പോഡ്കാസ്റ്റിലൂടെ കേൾക്കാം! 90 Days to Life Chapter 1 Assignment - https://rublechandy.com/90-days-to-life-chapter-1-assignment/Kirjoittanut Ruble Chandy
  continue reading
 
നിങ്ങളൊരു ബിസിനസുകാരനോ കമ്പനി സി.ഇ.ഓ.യോ അധ്യാപകനോ സെലിബ്രിറ്റിയോ ആരുമായിക്കൊള്ളട്ടെ, മറ്റുള്ളവരെ സ്വാധീനിക്കാനും അവരുടെ ഇടയിൽ പോസിറ്റീവായ ഇമേജ് സൃഷ്ടിക്കാനും ആഗ്രഹിക്കു ന്നില്ലേ? എങ്കിൽ അതിനു നിങ്ങളെ സഹായിക്കുന്ന ആറ് വജ്രായുധങ്ങളെക്കുറിച്ചാണ് രാജ്യാന്തര ബെസ്റ്റ് സെല്ലിങ് ഗ്രന്ഥകാരനും ഗ്ലോബൽ ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ റൂബിൾ ചാണ്ടി സംസാരിക്കുന്നത്.…
  continue reading
 
വിജയത്തിന്റെ അത്ഭുതകരമായ മനഃശാസ്ത്രം ചില ആൾക്കാർ വിജയത്തിലേക്ക് പെട്ടെന്ന് കുതിച്ചുയരുന്നത് നിങ്ങൾക്ക് കാണാം. എന്നാൽ നിങ്ങൾക്കാകട്ടെ നിന്നിടത്ത് നിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ പറ്റുന്നില്ല. എങ്കിൽ ഒരു കാര്യമുറപ്പാണ്. നിങ്ങൾ പ്രവർത്തിക്കുന്നത് ഏതു മേഖലയിലുമാകട്ടെ, അവിടെ വിജയിക്കുമോ എന്ന ഭയമാണ് നിങ്ങൾക്കെപ്പോഴും. യഥാർത്ഥത്തിൽ സംഭവിച്ചതെന്താണ്?…
  continue reading
 
ലോകപ്രശസ്ത ബെസ്ററ് സെല്ലിങ് ഓതറും ഗ്ലോബൽ ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ റൂബിൾ ചാണ്ടി, വി ഗാർഡ് ഗ്രൂപ് ഓഫ് കമ്പനീസിന്റെ ചെയർമാൻ ശ്രീ. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുമായി നടത്തുന്ന ഒരു സംഭാഷണമാണിത്. ഇലക്ട്രോണിക് വ്യവസായം, റിയൽ എസ്റ്റേറ്റ്, ടൂറിസം മുതലായ രംഗങ്ങളിൽ വി ഗാർഡ് ഗ്രൂപ് ഇന്ന് കേരളത്തിൽ ഒന്നാം സ്ഥാനമലങ്കരിക്കുന്നു. വളരെ ചെറിയ തോതിൽ തുടങ്ങി ഇന്ന് ക…
  continue reading
 
റൂബിൾ ചാണ്ടിയുടെ ആക്സിലറേറ്റർ പോഡ് കാസ്റ്റ് ലേക്ക് സ്വാഗതം! മനുഷ്യരിൽ നാല് തരം പേഴ്സണാലിറ്റികളുണ്ട്. ഡൗവ്, പീക്കോക്, ലയൺ, ഡോൾഫിൻ എന്നീ മൃഗങ്ങളുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്. ഈ നാലു തരം ആളുകളും നാലു വ്യത്യസ്ത രീതിയിലാണ് ലോകത്തെ കാണുന്നതും പെരുമാറുന്നതും. ഇവരുടെ സവിശേഷതകളിൽ പ്രധാനപ്പെട്ടത് പറയാം. . ഡൗവ് - ഏതു കാര്യത്തെ സമീപിക്കുമ്പോഴും ആർക്കാണ് ഇതിന…
  continue reading
 
ട്രൈബൽ ടോളറൻസ് & ബിസിനസ് സക്സസ് എനിക്ക് വലിയ വലിയ സ്വപ്നങ്ങളുണ്ട്, എന്നിട്ടും എനിക്ക് നേടാനാവുന്നില്ലല്ലോ എന്ന് പരാതി പറയുന്നവരെ കണ്ടിട്ടില്ലേ? എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? എന്തുകൊണ്ടാണ് അവരുടെ വലിയ സ്വപ്നങ്ങൾ അവർക്ക് സഫലമാക്കാൻ പറ്റാതെ പോകുന്നത്? അതേക്കുറിച്ചാണ് അന്താരാഷ്ട്ര ബെസ്റ്റ് സെല്ലിങ് ഓതറും ഗ്ലോബൽ ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ റൂബിൾ…
  continue reading
 
നിങ്ങൾക്ക് കോടിപതിയാകാൻ ആഗ്രഹമുണ്ടോ? കോടിപതി എന്നു പറഞ്ഞാൽ നിങ്ങളാഗ്രഹിക്കുന്നതു പോലെ ചെലവാക്കത്തക്ക വിധം ഏറ്റവും കുറഞ്ഞത് ഒരു കോടി രൂപയുടെ അധിപതിയാവുകയെ ന്നാണർത്ഥം. ഇനി ഒരു കോടിക്ക് പകരം പത്തു കോടിയോ നൂറു കോടിയോ രൂപയൂടെ സമ്പത്ത് ഉണ്ടാവുകയാണെങ്കിലോ? അതില്പരം ജീവിതസാഫല്യമെന്തുണ്ടാകാൻ! സമ്പത്തുണ്ടാക്കാൻ സ്റ്റോക് മാർക്കറ്റിൽ ട്രേഡിങ്ങ് നടത്തുന്നത് നല്…
  continue reading
 
ജീവിതവിജയം നേടാൻ സൈക്കോം നിങ്ങളുടെ ബിസിനസ്, കുടുംബ ജീവിതം, സാമൂഹ്യബന്ധങ്ങൾ, കരിയർ, വെൽ ബീയിങ്ങ് എന്നിവയെ ഒക്കെ നിശ്ചയമായും ഇത് സ്വാധീനിക്കുമെന്നുറപ്പാണ്. എന്താണ് സൈക്കോം? ചിന്തകൾ, വികാരങ്ങൾ, ആഗ്രഹങ്ങൾ, പ്രതീക്ഷകൾ എന്നിവയെല്ലാമുൾപ്പെട്ട നിങ്ങളുടെ മനസിന്റെ ഇപ്പോഴത്തെ അവസ്ഥയെ സൈക്കോം എന്നു പറയുന്നു. ഈ സൈക്കോമിന് ഏഴ് നിലകളുണ്ട്. ഇതിൽ ഏതെങ്കിലുമൊരു നിലയ…
  continue reading
 
വിജയത്തിന്റെ അത്ഭുതകരമായ മനഃശാസ്ത്രമാണ് സെൽഫ് പേരെന്റിങ്. വളരെ അഡ്വാൻസ്ഡ് ആയിട്ടുള്ള സൈക്കോളജിയാണിത്. നിങ്ങളുടെ ബിസിനസിനെ, നിങ്ങളുടെ ജീവിതത്തെ, അടുത്ത ലെവലിലേക്ക് കൊണ്ടുപോകാൻ സെൽഫ് പേരെന്റിങ് സഹായിക്കും. പേരന്റിംഗ്, സെൽഫ് പേരെന്റിഗ് എന്നിവയെക്കുറിച്ചുള്ള മൂന്ന് ഫൗണ്ടേഷനുകൾ മനസിലാക്കണം. കുട്ടികളില്ലെങ്കിൽ പോലും നിങ്ങളൊരു ബിസിനസ് കാരനാണെങ്കിൽ നിങ്ങളൊ…
  continue reading
 
ഒരു നല്ല മാനേജർ ആയിരിക്കുക എന്നത് ഒരിക്കലും എളുപ്പമായിരുന്നില്ല, എന്നാൽ സമീപ കാലമായി മാനേജ്മെന്റ് എന്നത് കൂടുതൽ വെല്ലുവിളികളും സമ്മർദ്ദവും നിറഞ്ഞതായി മാറിയിരിക്കുന്നു. എല്ലാ ദിവസവും നിങ്ങൾ ശ്രദ്ധിക്കുന്ന ആളുകളുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്താലും കൂടുതൽ Productivity നിങ്ങളുടെ സ്ഥാപനത്തിലേക്ക് നൽകാനും നിങ്ങളുടെ Team നെ എങ്ങനെ Manage ചെയ്യണമെന്ന് …
  continue reading
 
വിജയിക്കാന്‍ പോകുന്നവരുടെ അടയാളങ്ങള്‍ ബ്രേക്ക് ചവിട്ടിപ്പിടിച്ചുകൊണ്ട് ആക്‌സിലറേറ്റര്‍ ഇട്ടാല്‍ എന്തെങ്കിലും പ്രയോജനമുണ്ടോ? വെറുതെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാമെന്നേയുള്ളു, വാഹനം മുന്നോട്ടുപോകില്ല. ഭൂരിഭാഗം പേരുടെയും ജീവിതവും ബിസിനസും ജോലിയും ഇതുപോലെയാണ്. ഒരു വശത്ത് വിജയിക്കാന്‍ വേണ്ടി നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യുന്നു, …
  continue reading
 
നിങ്ങളുടെ ബിസിനസ്സിലും ജീവിതത്തിലും പ്രത്യേകിച്ച് നിങ്ങളുടെ കുട്ടികൾക്കും അൽഭുതകരമായ ചില ന്യൂറോളജിക്കൽ പ്രതിഭാസങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ന്യൂറോൺസിന് പതിനായിരക്കണക്കിന് Connections നമ്മുടെ Brain നുമായിട്ടുണ്ട്. ഈ Connections നമ്മൾ use ചെയ്യുന്നതിനനുസരിച്ച് Brain Communications നെ Protect ചെയ്ത് നിങ്ങളുടെ Daily life ൽ…
  continue reading
 
പത്തുപൈസ ചെലവില്ലാത്ത 5 വന്‍നിക്ഷേപങ്ങള്‍ ഷെയര്‍ മാര്‍ക്കറ്റിനെക്കുറിച്ചാണോ, മ്യൂച്വല്‍ ഫണ്ടിനെക്കുറിച്ചാണോ, ഇനി വല്ല ചിട്ടിയെക്കുറിച്ചുമാണോ പറയാന്‍ പോകുന്നത്? ടൈറ്റില്‍ വായിക്കുമ്പോള്‍ ഇങ്ങനെയായിരിക്കും നിങ്ങളുടെ മനസ്സിലേക്ക് വരുന്നത്. എന്നാല്‍ ഇന്ന് ഞാന്‍ അതൊന്നുമല്ല നിങ്ങളോട് പറയുന്നത്. അതിനെല്ലാം മുകളിലുള്ള, നിങ്ങള്‍ക്ക് ജീവിതത്തില്‍ ഏറ്റവും മൂ…
  continue reading
 
ജനറേഷനൽ ആയിട്ടുള്ള വെൽത്ത് നിങ്ങൾക്ക് എങ്ങനെ ഉണ്ടാക്കിയെടുക്കാം? ഇന്ന് നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് ഒരു മാസ്റ്റർ class ആണ്. Asset കളെക്കുറിച്ച് നിങ്ങളുടെ വിശ്വാസം തെറ്റാണോ? നിങ്ങൾ വിചാരിക്കുന്നേ ആണോ നിങ്ങളുടെ Asset. 3 Step process നിങ്ങൾ ഇതിലൂടെ പഠിക്കുന്നുണ്ട് അത് ഉപയോഗിച്ച് Wealth build ചെയ്യാം. ജനറേഷണൽ വെൽത്ത് creation യാത്രയിലൂടെ നിങ്ങൾക്ക് കൂ…
  continue reading
 
Loading …

Pikakäyttöopas

Kuuntele tämä ohjelma tutkiessasi
Toista