Player FM - Internet Radio Done Right
Checked 8M ago
Lisätty three vuotta sitten
Sisällön tarjoaa jithin jr studio and Jithin jr studio. jithin jr studio and Jithin jr studio tai sen podcast-alustan kumppani lataa ja toimittaa kaiken podcast-sisällön, mukaan lukien jaksot, grafiikat ja podcast-kuvaukset. Jos uskot jonkun käyttävän tekijänoikeudella suojattua teostasi ilman lupaasi, voit seurata tässä https://fi.player.fm/legal kuvattua prosessia.
Player FM - Podcast-sovellus
Siirry offline-tilaan Player FM avulla!
Siirry offline-tilaan Player FM avulla!
JR Studio Malayalam
Merkitse kaikki (ei-)toistetut ...
Manage series 3266134
Sisällön tarjoaa jithin jr studio and Jithin jr studio. jithin jr studio and Jithin jr studio tai sen podcast-alustan kumppani lataa ja toimittaa kaiken podcast-sisällön, mukaan lukien jaksot, grafiikat ja podcast-kuvaukset. Jos uskot jonkun käyttävän tekijänoikeudella suojattua teostasi ilman lupaasi, voit seurata tässä https://fi.player.fm/legal kuvattua prosessia.
എല്ലാവർക്കും JR Studio യുടെ Podcast ലേക്ക് സ്വാഗതം.. നമ്മൾ ഇവിടെ മലയാളത്തിൽ രസകരമായ കാര്യങ്ങൾ സംസാരിക്കും.
…
continue reading
47 jaksoa
Merkitse kaikki (ei-)toistetut ...
Manage series 3266134
Sisällön tarjoaa jithin jr studio and Jithin jr studio. jithin jr studio and Jithin jr studio tai sen podcast-alustan kumppani lataa ja toimittaa kaiken podcast-sisällön, mukaan lukien jaksot, grafiikat ja podcast-kuvaukset. Jos uskot jonkun käyttävän tekijänoikeudella suojattua teostasi ilman lupaasi, voit seurata tässä https://fi.player.fm/legal kuvattua prosessia.
എല്ലാവർക്കും JR Studio യുടെ Podcast ലേക്ക് സ്വാഗതം.. നമ്മൾ ഇവിടെ മലയാളത്തിൽ രസകരമായ കാര്യങ്ങൾ സംസാരിക്കും.
…
continue reading
47 jaksoa
Kaikki jaksot
×മിഷൻ പ്ലാൻ ചെയ്ത സമയം മനുഷ്യരാശിയുടെ ഏറ്റവും നല്ല സമയമായിരുന്നു. അതുപോലൊരു സമയം ഈ അടുത്ത് നമുക്ക് ലഭിക്കില്ല. മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj…
ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിന് ടൈം ട്രാവൽ ചെയ്യാൻ സാധിക്കുമോ ? മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj
ഭൂമിയുടെ അന്തരീക്ഷവും മറ്റു തടസ്സങ്ങളും മൂലം നമുക്ക് നന്നായിട്ട് പ്രപഞ്ചത്തെക്കുറിച്ച് പഠിക്കാൻ കഴിയുന്നില്ല എന്നൊരു പ്രശ്നമുണ്ട്. അതിനു പരിഹാരമായിട്ട് ജെയിംസ് പോലെയുള്ള ടെലസ്കോപ്പുകളെ നമ്മൾ ബഹിരാകാശത്ത് എത്തിക്കുന്നുണ്ടെങ്കിലും ചന്ദ്രനിൽ ഒരു ടെസ്കോപ്പ് സ്ഥാപിക്കുക എന്നുള്ളതാണ് ഏറ്റവും മികച്ച ഒരു മാർഗ്ഗം. അത്തരത്തിൽ പ്ലാൻ ചെയ്തു കൊണ്ടിരിക്കുന്ന ലൂണാർ ക്ക്റേറ്റർ റേഡിയോ ടെലസ്കോപ്പിനെ കുറിച്ചുള്ള വിശേഷങ്ങൾ . മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj…
J
JR Studio Malayalam

പ്രപഞ്ചത്തിൽ നിന്ന് വരുന്ന നിഗൂഢമായ പൾസുകളുടെ ഉൽഭവം എവിടെയാണ് ? മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj
മൂന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ട് ഇന്ത്യൻ മഹാസമുക്തത്തിന്റെ അടിത്തട്ടിലേക്ക് പരിവേഷണം നടത്താൻ ഇന്ത്യ തയ്യാറെടുക്കുകയാണ്. എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഉടൻതന്നെ യാഥാർത്ഥ്യമാകും എന്നാണ് കേൾക്കുന്നത്. മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj…
മനുഷ്യ ശരീരത്തിലെ അവയവങ്ങൾ മാറ്റിവയ്ക്കുക എന്ന് പറയുന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. അതുകൊണ്ട് അത്തര അത്തരത്തിൽ മനുഷ്യ പുറത്ത് പുറത്ത് നമ്മുടെ സെല്ലുകളിൽ നിന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിച്ചാലോ ?? മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj…
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തമായ കടന്നുവരവ് ഭാവിയിൽ നമ്മുടെ മനുഷ്യകുലത്തെ എങ്ങനെ ബാധിക്കും മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj…
രണ്ട് സർഫസുകൾ ഉണ്ടെന്ന് നമ്മൾ കരുതുന്ന എന്നാൽ ഒറ്റ സർഫസ് മാത്രം കാണാൻ കഴിയുന്ന ഒരു മാത്തമാറ്റിക്കൽ രൂപം. മൂവി സ്ട്രിപ്പിന്റെ പ്രത്യേകതകൾ വളരെയേറെയാണ് മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj…
1960 കളിൽ അമേരിക്ക സ്പേസ് വഴിയുള്ള കമ്മ്യൂണിക്കേഷൻ സാധ്യമാക്കുന്നതിന് വേണ്ടി വലിയ ബലൂണുകളെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. അവയിൽ തട്ടി തിരിച്ചുവരുന്ന സിഗ്നലുകൾ ഉപയോഗിച്ചുകൊണ്ട് ഫോൺ കോളുകൾ ചെയ്യുമായിരുന്നു മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj…
Bay's Theorem മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj
ആസ്ട്രോണമിയും ആസ്ട്രോളജിയും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട് അതേസമയം തന്നെ ഇവ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ട് ഇല്ലാത്ത കാര്യങ്ങൾ പ്രചരിക്കുന്നുമുണ്ട്. എന്താണ് സത്യം എന്ന് നോക്കാം മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj…
ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഒരു ആധുനിക സിറ്റി നിർമ്മിക്കാൻ അതിന്റെ പേരാണ് മിറർ സിറ്റി മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj…
ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് സോബിയറ്റ് യൂണിയൻറെ ടെക്നോളജികൾ തിരിച്ചറിയുന്നതിന് അമേരിക്കയും, അമേരിക്കൻ സാങ്കേതികവിദ്യകൾ സ്വയാപ്തമാക്കുന്നതിന് സോവിയറ്റ് യൂണിയനും ഒരുപാട് രീതിയിലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്നു. അക്കാലത്ത് കടലിൽ മുങ്ങിപ്പോകുന്ന മുങ്ങിക്കപ്പലുകളെ പോലും പിടിച്ചെടുത്തു പഠിക്കുക എന്ന് പറയുന്നത് ഒരു ടെക്നിക്ക് ആയിരുന്നു മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj…
ഒരു സെക്കൻഡ് എത്രയാണെന്ന് കൃത്യമായി വാച്ചുകൾക്കും ക്ലോക്കുകൾക്കും എങ്ങനെയാണ് മനസ്സിലാക്കുന്നത്ക്കുന്നത് അതിനെന്ത് ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj…
J
JR Studio Malayalam

ലോകത്ത് ടെക്നോളജി തന്നെ മാറ്റിമറിക്കാൻ കഴിവുള്ള വലിയൊരു കണ്ടുപിടുത്തമാണ് ഗ്രാഫിൻ .. അതിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on Google pay upi id - jrstudiomalayalam@ybl BUY ME A COFFEE - https://www.buymeacoffee.com/Jithinraj PAY PAL - https://www.paypal.me/jithujithinraj…
Tervetuloa Player FM:n!
Player FM skannaa verkkoa löytääkseen korkealaatuisia podcasteja, joista voit nauttia juuri nyt. Se on paras podcast-sovellus ja toimii Androidilla, iPhonela, ja verkossa. Rekisteröidy sykronoidaksesi tilaukset laitteiden välillä.