Artwork

Sisällön tarjoaa Abdulla Kodoli. Abdulla Kodoli tai sen podcast-alustan kumppani lataa ja toimittaa kaiken podcast-sisällön, mukaan lukien jaksot, grafiikat ja podcast-kuvaukset. Jos uskot jonkun käyttävän tekijänoikeudella suojattua teostasi ilman lupaasi, voit seurata tässä https://fi.player.fm/legal kuvattua prosessia.
Player FM - Podcast-sovellus
Siirry offline-tilaan Player FM avulla!

കുരങ്ങിന്റെ ഹൃദയം

9:10
 
Jaa
 
Manage episode 463567793 series 3622241
Sisällön tarjoaa Abdulla Kodoli. Abdulla Kodoli tai sen podcast-alustan kumppani lataa ja toimittaa kaiken podcast-sisällön, mukaan lukien jaksot, grafiikat ja podcast-kuvaukset. Jos uskot jonkun käyttävän tekijänoikeudella suojattua teostasi ilman lupaasi, voit seurata tässä https://fi.player.fm/legal kuvattua prosessia.

പഞ്ചതന്ത്രത്തിൽ നിന്നുള്ള കഥ.

ആർതർ വില്യം റെയ്ഡർ സംസ്‌കൃതത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് 1925ൽ പരിഭാഷപ്പെടുത്തിയ പഞ്ചതന്ത്രത്തെ ആധാരമാക്കി തയ്യാറാക്കിയത്. കാളിദാസന്റെ ശാകുന്തളവും ഹിതോപദേശകഥകളും വിക്രം വേതാളകഥകളും ഭഗവദ്‌ഗീതയും സംസ്‌കൃതത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ റെയ്ഡർ ഭാരതീയ സാഹിത്യസമ്പത്തിനെ ലോകത്തിനു പരിചയപ്പെടുത്തിയ വിദേശികളിൽ പ്രധാനിയാണ്.

തന്റെ പരിഭാഷയുടെ ആമുഖത്തിൽ പഞ്ചതന്ത്രത്തിന്റെ മഹത്വത്തെക്കുറിച്ച് റെയ്ഡർ ഇങ്ങനെ പറയുന്നു:

The Panchatantra contains the most widely known stories in the world.

If it were further declared that the Panchatantra is the best collection of

stories in the world, the assertion could hardly be disproved, and would

probably command the assent of those possessing the knowledge for a

judgment. Assuming varied forms in their native India, then traveling in

translations, and translations of translations, through Persia, Arabia, Syria,

and the civilized countries of Europe, these stories have, for more than

twenty centuries, brought delight to hundreds of millions.

റെയ്ഡറുടെ ഇംഗ്ലീഷ് പരിഭാഷ മുഴുവനായും ഇവിടെ വായിക്കാം.

  continue reading

54 jaksoa

Artwork
iconJaa
 
Kaikki jaksot

×
 
Loading …

Tervetuloa Player FM:n!

Player FM skannaa verkkoa löytääkseen korkealaatuisia podcasteja, joista voit nauttia juuri nyt. Se on paras podcast-sovellus ja toimii Androidilla, iPhonela, ja verkossa. Rekisteröidy sykronoidaksesi tilaukset laitteiden välillä.

Pikakäyttöopas

Kuuntele tämä ohjelma tutkiessasi
Toista