E03: കോവിഡ് 19: സുതാര്യമായ ഡാറ്റയുടെ പ്രാധാന്യം, A Conversation with Dr Arun NM
Manage episode 313422498 series 3270387
സുതാര്യമായ ഡാറ്റ എന്നത് പോളിസി ഉണ്ടാക്കുന്നതിലും പഠനങ്ങളിലും വളരെ പ്രധാനമാണ്. തെറ്റായ ഡാറ്റ നമ്മെ തെറ്റായ ദിശയിലേക്ക് നയിക്കും
നമ്മുടെ പൊളിറ്റിക്കല്‍ സിസ്റ്റം കോവിഡ് ഡാറ്റയുടെ കാര്യത്തില്‍ എത്രകണ്ട് സുതാര്യമാണ്? ഇന്ത്യയുടെ വാക്സിനേഷന്‍ പതുക്കെയാവാനുള്ള കാരണമെന്താണ്? എന്നാണ് ഈ കോവിഡില്‍ നിന്ന് മോചനം ലഭിക്കുക?
ഡോക്റ്റര്‍ അരുണ്‍ എന്‍ എം റാന്റം വാക്കറോട് സംസാരിക്കുന്നു
Please write to randomwalkerspeaks@gmail.com if you have any feedback.
Arun NMs facebook link: https://www.facebook.com/arun.nm
Arun NM's Twitter: https://twitter.com/Charakan
6 jaksoa